Random Video

The history of ‘Bella Ciao’ from Money Heist | Filmibeat Malayalam

2020-04-22 4,884 Dailymotion

മണിഹീസ്റ്റിനു മുൻപേ ലോകം ഏറ്റു പാടിയ
ബെല്ലച്ചാവോയുടെ ചരിത്രം


നെറ്ഫ്ലിസ്‌സിന്റെ ‘മണി ഹീയ്സ്റ്റ്’ എന്ന സീരിസിലൂടെ ഈയടുത്ത് മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ ഒരു പാട്ടാണ് ‘ബെല്ല ചാവോ’ എന്ന നാടോടിപ്പാട്ട്, ബെല്ല ചാവോ പഴയൊരു ഇറ്റാലിയൻ നാടൻപാട്ടാണ്, ഇന്ന് പല ഭാഷകളിൽ പല റീമിക്സുകളിലൂടെ ലോകം മുഴുവൻ ഏറ്റെടുത്ത ഈ ഗാനത്തിനും ഒരു കഥ പറയാനുണ്ട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ത്യാഗങ്ങളുടെയും വേദനകളുടെയും അധ്വാനത്തിന്റെയും വിപ്ലവത്തിന്റെയും കഥ, എന്താണ് ഈ ബെല്ല ചാവോ? അതിന്റെ ചരിത്രം എന്താണ്? നമുക്കൊന്ന് പരിശോധിക്കാം ,